ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ട് ഇന്ത്യയിലെത്തി. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശന പരിപാടികളില്‍ ആദ്യത്തേതായി ഇന്ത്യയെ തെരഞ്ഞെടുത്ത ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ശ്ലാഘിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുതാണ് ഈ സന്ദര്‍ശനം എന്നു പ്രധാനമന്ത്രി പറഞ്ഞു.
ആണവോര്‍ജ്ജ, ബഹിരാകാശ, പ്രതിരോധ, സാമ്പത്തിക, സാംസ്കാരിക മേഖലകളെ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വിഷയമായി. കൂടാതെ, ഭീകരതയ്ക്കെതിരായ ഇന്റലിജന്‍സ് പോരാട്ടത്തിലും രംഗത്തും സഹകരണം ശക്തമാക്കുവാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി ഡോ. മന്മോഹന് സിംഗ് അറിയിച്ചു.
ഫ്രാന്‍സുമായുള്ള പ്രതിരോധ വാണിജ്യ ഇടപാടുകളില്‍ വന്ന പ്രധാന മാറ്റം ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും വികസനത്തിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: President, France, Francois Hollande, India, Discuss, Visit, Prime Minister Manmohan Singh, National, New Delhi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.