സഹോദരനെ കൊന്ന് മൃതദേഹം ഒരു വര്‍ഷത്തോളം സെപ്റ്റിക് ടാങ്കില്‍ ഒളിച്ചു വച്ചു; പൂജാരി അറസ്റ്റില്‍
Jul 17, 2015, 00:33 IST
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പവന് കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഹന്‍ സ്ഥിരമായി പണം ചോദിച്ച് ഉപദ്രവിച്ചതിനാലാണ് താന്‍ കൊലപാതകം നടത്തിയത്. പവന് പറഞ്ഞു. കൃത്യം കുടുംബത്തില്‍ നിന്നും പ്രതി വിദഗ്ദമായി മറച്ചു വച്ച്. പവന് പൂജാരിയായിട്ടുള്ള ഹനുമാന് ക്ഷേത്രത്തിന് അടുത്തുള്ള മുറിയില്‍ വച്ചാണ് മോഹന്‍ കൊല്ലപ്പെട്ടത്.
സെപ്റ്റിക് ടാങ്ക് സുരക്ഷിതമാണെന്ന് തോന്നിയതിനാലാണ് മൃതദേഹം അവിടെ മറവു ചെയ്തത്. മറ്റു തെളിവുകളും പ്രതി നശിപ്പിച്ചു കളഞ്ഞു. മോഹന്‍ സ്ഥിരമായി മദ്യപിച്ച് പണം ചോദിച്ച് ഉപദ്രവിച്ചതിനാലാണ് പവന് ഇയാളെ കൊല ചെയ്തത്. പോലീസ് പറഞ്ഞു.
പവന് മേല്‍ കൊലക്കുറ്റം ചുമത്തിയ പോലീസ് പ്രതിയെ ഇപ്പോള്‍ ജഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
SUMMARY: A temple priest arrested for allegedly killing his cousin and hiding the body in a septic tank. He was arrested by the police and has sent to judicial custody.
Keywords: Priest, Arrested, Kill, Police, Judicial custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.