ന്യൂഡല്‍ഹി: (www.kvartha.com 26.10.2014) കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 13 പേര്‍ പോലീസുകാരാണ്. പരിക്കേറ്റ 5 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 60ലേറെ പേരെ പോലീസ് അറസ്റ്റുചെയ്തു.
നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തെതുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ദ്രുതകര്‍മ്മ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഇരുകൂട്ടര്‍ക്കിടയിലുണ്ടായ വാക്കേറ്റമാണ് കലാപത്തിലേയ്ക്ക് നീങ്ങിയത്. ശനിയാഴ്ച രാവിലേയും പ്രദേശവാസികള്‍ക്ക് നേരെ കല്ലേറുണ്ടായി.
ചിലര്‍ കുപ്പികളില്‍ ആസിഡ് നിറച്ച് എറിഞ്ഞുവെന്നും പോലീസ് പറഞ്ഞു. ആസിഡ് ബോട്ടിലുകള്‍ കൊണ്ടുള്ള് ഏറില്‍ ചില ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.
പ്രദേശത്തെ എല്ലാ ബ്ലോക്കുകള്‍ക്കും മുകളില്‍ ദ്രുത കര്‍മ്മ സേന നിലയുറപ്പിച്ചു. 15, 16, 17, 18, 19, 20, 22, 28 29 ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
SUMMARY: Prohibitory orders were clamped in Trilokpuri area in east Delhi as sporadic violence continued unabated for the third day on Saturday.
Keywords: East Delhi, Trilokpuri, Communal Clash, Injured, Vandalized, Vehicles,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.