ബാംഗ്ലൂര്‍: (www.kvartha.com 27.09.2015) ഗായികയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രമുഖ സ്വാമിയെ കസ്റ്റഡിയിലെടുത്തു. രാഘവേശ്വര ഭാരതി സ്വാമിയാണ് അറസ്റ്റിലായത്. ശിവമോഗ ജില്ലയിലെ രാമചന്ദ്രപുര മഠത്തിലെ ഗായികയാണ് പരാതിക്കാരി.
1340 പേജുള്ള കുറ്റപത്രത്തില്‍ 151 സാക്ഷികളെ പരിഗണിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം ഈ സ്ത്രീയും ഭര്‍ത്താവും രാഘവേശ്വര ഭാരതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസ് കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവതിയുടെ ആരോപണം.
അതേസമയം മറ്റൊരു യുവതിയും സ്വാമിക്കെതിരെ ലൈംഗീക പീഡന പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
SUMMARY: Bengaluru: A prominent seer in Karnataka was today chargesheeted in a court here for alleged abuse in a case filed by a woman.
Keywords: Karnataka, Bengaluru, Woman,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.