കൊല്‍ക്കത്ത: പ്രവാചകനെ അവഹേളിക്കുന്ന അമേരിക്കന്‍ സിനിമയ്‌ക്കെതിരെ കൊല്‍ക്കത്തയിലെ ഇസ്ലാം മതവിശ്വാസികള്‍ അമേരിക്കന്‍ സെന്ററിലേക്ക് പ്രകടനം നടത്തി.
പൊലീസ് ബാരിക്കേഡ് തകര്‍ത്ത് നീങ്ങിയ പ്രകടനക്കാര്‍ അമേരിക്കന്‍ ഗവണ്‍മെന്റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. വിവാദസിനിമ നിരോധിക്കണമെന്നും സിനിമയെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കണമെന്നും അമേരിക്കന്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
keywords: National, Kolkata, anti-Islam film, protest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.