കാഠ്മണ്ഡു: (www.kvartha.com 23.11.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നേപ്പാളില്‍ പ്രക്ഷോഭം. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശന പരിപാടികളില്‍ മാറ്റം വരുത്തി. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോഡി നേപ്പാളിലെത്തുന്നത്. കാഠ്മണ്ഡുവില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്ത് മോഡി ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
നവംബര്‍ 26,27 തീയതികളിലാണ് സാര്‍ക്ക് ഉച്ചകോടി. അതേസമയം പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം വരുത്തിയത് ഇന്ത്യയിലെ ചില പരിപാടികള്‍ ഒഴിവാക്കാനാവാത്തതിനാലാണെന്ന് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.
ജനക്പൂരിലാണ് പ്രക്ഷോഭം കൂടുതല്‍ ശക്തം. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന മോഡി ലുംബിനി, ജനക്പൂര്‍, മുക്തിനാഥ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നത്. ശ്രീബുദ്ധന്റെ ജന്മസ്ഥലമാണ് ലുംബിനി. ജനക്പൂരും മുക്തിനാഥും ബുദ്ധമത വിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളാണ്.
SUMMARY: Protests broke out in Janakpur and other places in Nepal on Sunday after Prime Minister Narendra Modi cancelled his scheduled visit to these towns and decided to restrict his tour only to the SAARC Summit to be held in Kathmandu from November 26-27.
keywords; Prime Minister, Narendra Modi, Nepal, Protest, SAARC, Kathmandu,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.