അറുപതുകാരിയായ അമ്മയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു

 


പൂനെ: (www.kvartha.com 13.09.2015) സ്വന്തം അമ്മയെ മകന്‍ ലൈംഗീക പീഡനത്തിനിരയാക്കി കൊന്നു. വ്യാഴാഴ്ച രാത്രി പൂനെയില്‍ വകദ് ഏരിയയിലാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ മകന്‍ 60കാരിയായ മാതാവിനെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ സന്ദീപിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത മകന്‍ വീട്ടിലെത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന മാതാവിനെ കണ്ടു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി.

അറുപതുകാരിയായ അമ്മയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് മകന്‍ പോലീസിനെ സമീപിച്ചത്. മാതാവ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചിരുന്നു.

SUMMARY: In the most shocking incident, a 38-year-old man in Pune allegedly abused his own mother and killed her at their residence in the Wakad area on Thursday night.

Keywords: Mother, Son, Killed, Pune
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia