തല്ലി എല്ലൊടിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച് ക്വട്ടേഷന്‍ സ്വീകരിക്കുന്ന ആറംഗ സംഘം അറസ്റ്റില്‍
Jun 23, 2016, 15:41 IST
ജലന്ധര്‍: (www.kvartha.com 23.06.2016) വളരെ നൈപുണ്യത്തോടെ ഇരകളെ തല്ലി എല്ലൊടിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച് ക്വട്ടേഷന്‍ സ്വീകരിക്കുന്ന ആറംഗ സംഘത്തെ ജലന്ധര്‍ പോലീസ് അറസ്റ്റ് ചെയ്തു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ അപ്ലോഡ് ചെയ്യുന്നത്.
ഗോപി റൂര്‍ക്ക എന്നയാളാണ് സംഘത്തലവന്‍. ഇയാളുടെ പേരില്‍ 27ഓളം കേസുകളുണ്ട്. ഫരാല ഗ്രാമത്തിലെ യുവാവിനെ മര്‍ദ്ദിച്ച് എല്ലൊടിക്കുന്ന രംഗങ്ങളാണിവര്‍ ആദ്യം വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. സമാനമായ രീതിയില്‍ ആക്രമണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഘത്തെ സമീപിക്കാമെന്നും ഇവര്‍ ദൃശ്യങ്ങള്‍ക്കൊപ്പം കുറിച്ചിരുന്നു.
ഇതുപോലെ 3 ക്വട്ടേഷനുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ട് പേരെ സംഘം വധിച്ചിട്ടുമുണ്ട്. വധിക്കപ്പെട്ട ഒരാളുടേതാണ് സംഘം ആദ്യം പ്രചരിപ്പിച്ച വീഡിയോ. മൂന്നാമത്തെ കൊലപാതകം നടത്തുന്നതിന് മുന്‍പാണ് സംഘത്തെ പോലീസ് പിടികൂടിയത്.
ആയുധങ്ങളുമായി നില്‍ക്കുന്ന സംഘാംഗങ്ങളുടെ ചിത്രങ്ങളും ഇവര്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.
SUMMARY: Punjab cops have busted a gang from Jalandhar that was advertising its extortion skills in a unique manner - breaking the bones of their victims on video and uploading the clips on WhatsApp groups. It was an advertisement to invite all those who wanted similar treatment of their rivals.
Keywords: Punjab, Cops, Busted, Gang, Jalandhar, Advertising, Extortion skills, Unique manner, Breaking the bones,Youth, Arrest, National, Victims.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.