നാസിക്: പുഷ്പകിന് നാസിക്കില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. വ്യോമസേനയുടെ പുഷ്പക് ഹെലിക്കോപ്റ്റര്‍ ഫെബ്രുവരി 13 നാണ് ബാംഗ്ലൂരില്‍ നിന്ന് തിരിച്ചത്. ഇതിന് അകമ്പടിയായി ചീറ്റ, ചേതക്, ധ്രുവ് എന്നീ ഹെലിക്കോപ്റ്ററുകളുമുണ്ടായിരുന്നു. 9,800 കിലോമീറ്റര്‍ താണ്ടിയാണ് ഇത് നാസിക്കിലെത്തിയത്. രാജ്യത്തെ 27 ഓളം സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് പുഷ്പക് തിരിച്ചെത്തിയത്. ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് (എ എ സി) ന്റെ സില്‍വര്‍ ജുബിലി ആഘോഷങ്ങള്‍ക്കും വ്യോമസേനയുടെ 100ം വര്‍ഷം ആഘോഷിക്കുന്നതിനും മുന്നോടിയായിട്ടാണ് പുഷ്പകിന്റെ ഈ യാത്ര. 1965ലും 1971ലുമുണ്ടായ ഇന്തോ-പാക് യുദ്ധങ്ങളില്‍ പുഷ്പക് പങ്കാളിയായിട്ടുണ്ട്.
English Summary
Nashik: A fixed-wing two-seater chopper, 'Pushpak', was on Thursday given a warm welcome at Army Aviation Corps (AAC) base here when it touched down after flying 9,800 kms as part of an expedition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.