ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ; ഇന്ത്യക്കാര്‍ക്ക് കിടിലന്‍ ഓഫറുമായി ഖത്തര്‍ എയര്‍വേയ്സ്
Nov 18, 2014, 22:08 IST
മുംബൈ: (www.kvartha.com 18.11.2014) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഖത്തര്‍ എയര്‍വേയ്സിന്റെ കിടിലന്‍ ഓഫര്‍. ബിസിനസ് ക്ലാസില്‍ ഒരു ടിക്കറ്റ് വാങ്ങിയാല്‍ ബിസിനസ് ക്ലാസിലെ തന്നെ മറ്റൊരു ടിക്കറ്റ് സൗജന്യമായി നേടാം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.
5 ദിവസത്തേയ്ക്കാണ് പ്രസ്തുത ഓഫര്‍. ടിക്കറ്റ് ബുക്കിംഗ് ചൊവ്വാഴ്ച ആരംഭിച്ചു. ഈ ഓഫറില്‍ മാര്‍ച്ച് 31 വരെ യാത്രചെയ്യാനാകും.
ഡബിള്‍ ലക്ഷ്വറി പ്രൊമോഷന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ 12 നഗരങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് ഓഫര്‍ പ്രയോജനം ചെയ്യുക. ഈ നഗരങ്ങളില്‍ നിന്നും ദോഹ വഴി ബാര്‍സലോണ, ചിക്കാഗോ, ഡല്ലാസ്, ഹൂസ്റ്റണ്‍, ലണ്ടന്‍, മിയാമി, ന്യൂയോര്‍ക്ക്, പാരീസ്, ഫിലാഡല്‍ഫിയ, റോം, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ നഗരങ്ങളിലേയ്ക്ക് പറക്കാം.
SUMMARY: Mumbai: Gulf carrier Qatar Airways has rolled out a 2-for-1 ticket offer for Indian customers, under which travellers booking one business class ticket will receive a second business class ticket for free on select global destinations.
Keywords: Qatar, Qatar airways, Gulf carrier, Indians,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.