ഇഡ് ലിയെ ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ സുഹൃത്തിനെ തള്ളിയിട്ട് കൊന്നു
Nov 8, 2016, 00:29 IST
കോയമ്പത്തൂര്‍: (www.kvartha.com 08.11.2016) മദ്യപന്മാര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഇഡ്‌ലി വാങ്ങാനുള്ള പണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.
ഒക്ടോബര്‍ 29നായിരുന്നു സംഭവം. 45 വയസ് പ്രായമുള്ള ആര്‍ ശരവണനെ എം മാരപ്പന്‍ പാരപ്പെറ്റില്‍ നിന്നും തള്ളി താഴേക്കിടുകയായിരുന്നു. താഴെ വീണ ശരവണനെ ഉടനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഞായറാഴ്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങി.
SUMMARY: COIMBATORE: A drunken brawl over money to buy idli between two friends led to the death one person in Coimbatore on Sunday.
Keywords: National, Coimbatore, Murder, Friends

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.