രാഹുല്‍ ഗാന്ധി അമേത്തിയിലെത്തിയത് പിക്‌നിക്കിന്: കുമാര്‍ വിശ്വാസ്
Jan 23, 2014, 20:50 IST
അമേത്തി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേത്തിയിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. രാഹുല്‍ ഗാന്ധി അമേത്തിയിലെത്തുന്നത് പിക്‌നിക്കിനാണെന്ന് കുമാര്‍ വിശ്വാസ് ആരോപിച്ചു.
ജനങ്ങളുടെ വിഷമങ്ങള്‍ അറിയാനല്ല രാഹുല്‍ എത്തിയത്. പിക്‌നിക്കിനാണ്. തങ്ങള്‍ വഞ്ചിതരായെന്ന് അമേത്തിയിലെ ജനങ്ങള്‍ മനസിലാക്കുന്നു വിശ്വാസ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ നിന്നും മല്‍സരിക്കുന്ന കുമാര്‍ വിശ്വാസ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അമേത്തിയില്‍ തമ്പടിക്കുകയാണ്.
സാധാരണക്കാര്‍ക്ക് രാഹുലില്‍ നിന്നും മറുപടി വേണം. എപ്പോഴാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറയണം. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് സംസാരിക്കണം. ഗ്രാമത്തില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കണം കുമാര്‍ വിശ്വാസ് കൂട്ടിച്ചേര്‍ത്തു.
SUMMARY: Amethi: As Rahul Gandhi arrived on a two-day visit to his Amethi parliamentary constituency, Aam Aadmi Party leader Kumar Vishwas on Wednesday took potshots at the Congress vice-president, saying he was here on a "political picnic" and not to share the "pain" of the people.
Keywords: Rahul Gandhi, Amethi, Kumar Vishwas, Aam Aadmi Party, 2014 General Elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.