കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി രാഹുല്‍ തന്നെ: ചിദംബരം

 


ദാവോസ്: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ധനമന്ത്രി പി. ചിദംബരം. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കവേയാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി രാഹുല്‍ തന്നെ: ചിദംബരംനടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമാണെന്നും അടുത്ത വര്‍ഷം ഇത് ആറു ശതമാനം കടക്കുമെന്നും ചിദംബരം പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് രാഹുല്‍ പ്രധാമന്ത്രിയാവുമെന്ന് ചിദംബരം ആവര്‍ത്തിച്ചിരിക്കുന്നത്.
SUMMARY: New Delhi: Days after the Congress rejected the demand from party workers to anoint Rahul Gandhi as party's prime ministerial candidate, senior party leader P Chidambaram asserted on Wednesday that the Gandhi scion will get the top job if the Congress is called to form the government post general election.
Keywords: Rahul Gandhi, General election, General Elections 2014, Lok Sabha polls 2014, P Chidambaram, Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia