മുസാഫര്‍നഗര്‍ഐ.എസ്.ഐ പരാമര്‍ശം: രാഹുലിനെതിരെ ബിജെപി

 


ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ കലാപത്തിനിരയായ യുവാക്കളെ പാക് ഏജന്‍സിയായ ഐ.എസ്.ഐ സമീപിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കൂടുതല്‍ വിവാദമായി. പരാമര്‍ശത്തെതുടര്‍ന്ന് രാഹുലിനെതിരെ ബിജെപിയും മുസ്ലീം നേതാക്കളും രംഗത്തെത്തി. രാഹുലിന്റെ പരാമര്‍ശമ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി സമര്‍പ്പിക്കുമെന്നാണ് സൂചന.

രഹസ്യാന്വേഷണ ഏജസിക്ക് ലഭിച്ച വിവരം എങ്ങനെ ഒരു രാഷ്ട്രീയ നേതാവിലെത്തിയെന്ന് ബിജെപി നേതാവ് പ്രകാശ് ജവാദ്കര്‍ ചോദിച്ചു. രാഹുലിന്റെ പരാമര്‍ശം സത്യമാണെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SUMMARY: New Delhi: The Bharatiya Janata Party (BJP) will approach the Election Commission over Congress vice president Rahul Gandhi claim that some Muslim youths from riots-ravaged Muzaffarnagar were in touch with Pakistan's intelligence agency, ISI.

മുസാഫര്‍നഗര്‍ഐ.എസ്.ഐ പരാമര്‍ശം: രാഹുലിനെതിരെ ബിജെപി Keywords: National, Rahul Gandhi, Congress, Muzaffarnagar, BJP, Muslims, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia