മുന്‍ സൈനീക ഉദ്യോഗസ്ഥരുടേയും വെക്ട്ര ഉദ്യോഗസ്ഥരുടേയും വസതികളില്‍ റെയ്ഡ്
Apr 18, 2012, 10:07 IST
ന്യൂഡല്‍ഹി: മുന്‍ സൈനീക ഉദ്യോഗസ്ഥരുടേയും വെക്ട്ര ഉദ്യോഗസ്ഥരുടേയും വസതികളില്‍ സിബിഐ റെയ്ഡ്.
ടെട്ര ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. നോയിഡ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്.
English Summery
CBI raid in ex-army officials and Vectra officials houses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.