ന്യൂഡല്‍ഹി: റെയില്‍വേയും യാത്രാക്കൂലി ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നു. യാത്രാക്കൂലി വര്‍ധിപ്പിക്കുമെന്നു റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ പാര്‍ലമെന്റില്‍ സൂചിപ്പിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി അഞ്ചു വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയോളം ചെലവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ടിക്കറ്റ് ദുരുപയോഗം തടയുന്നതിന്റെ ഭാഗമാണ് നടപടി. തത്കാല്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റിന് നേരത്തേ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
യാത്രയ്ക്കിടയില്‍ പരിശോധകര്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജരാക്കണം. ഇല്ലാത്തവരെ ടിക്കറ്റ് ഇല്ലാത്ത യാത്രികരായി കണക്കാക്കും.
വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സീരിയല്‍ നമ്പര്‍ ഉള്ള ഫോട്ടോ പതിച്ച കാര്‍ഡുകള്‍, അംഗീകാരമുള്ള സ്‌കൂളുകളും കോളേജുകളും നല്‍കുന്ന ഫോട്ടോപതിച്ച കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖകളായി കണക്കാക്കും.
നാലുലക്ഷം കോടിയുടെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്. അധിക വരുമാനം കണ്ടെത്തിയില്ലെങ്കില്‍ 50 വര്‍ഷത്തിനുള്ളില്‍ പോലും ഇവ പൂര്‍ത്തിയാക്കാനാവില്ല. ഒരു പദ്ധതിയും പണമില്ലെന്ന പേരില്‍ ഉപേക്ഷിക്കില്ലെന്നും ബന്‍സാല്‍ പറഞ്ഞു.
SUMMARY: Railway Minister Pawan Kumar Bansal on Thursday hinted at a hike in passenger fare as he asked Parliamentarians to be "realistic" if they want the railways to move forward. "All that I would like to say is that I would expect the House to be realistic," Bansal said replying to a query from Trinamool member Saugata Ray on passenger fare hike.
Key Words: Railway, Fares, Hike, Pawan Kumar Bensal, Minister, Parliamentarians, Trinamool Congress, Saugata Ray, National, New Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.