Railway Recruitment | ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക: റെയില്‍വേയില്‍ ജോലിക്ക് അവസരം; 548 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
May 6, 2023, 13:23 IST
ന്യൂഡെല്‍ഹി: (www.kvartha.com) സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (SECR) 548 അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ മെയ് മൂന്നിന് ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന് ആണ്. ഉദ്യോഗാര്‍ഥികള്‍ക്ക് secr(dot)indianrailways(dot)gov(dot)in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത
ബന്ധപ്പെട്ട ഉദ്യോഗങ്ങളില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റോടെ 12-ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി (01-07-2023 പ്രകാരം):
2023 ജൂലൈ ഒന്ന് പ്രകാരം കുറഞ്ഞ പ്രായം: 15 വയസ്. പരമാവധി പ്രായം: 24 വയസ്. ചട്ടങ്ങള്‍ അനുസരിച്ച് പ്രായത്തില്‍ ഇളവ് ബാധകമാണ്.
എങ്ങനെ അപേക്ഷിക്കാം
*സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക-https://secr(dot)indianrailways(dot)gov(dot)in
*ഹോം പേജില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് വിഭാഗത്തില്‍ ക്ലിക്കുചെയ്യുക.
*ഒരു അറിയിപ്പ് PDF തുറക്കും.
*റിക്രൂട്ട്മെന്റ് വിജ്ഞാപനം വായിച്ച് ഓണ്‍ലൈന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം പൂരിപ്പിക്കുക.
*ആവശ്യമായ രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ്യുക.
*അപേക്ഷാ ഫീസ് അടക്കുക.

Keywords: Railway News, Government Job, National News, Recruitment News, New Delhi News, Indian Railway, Government of India, Railway Jobs: SECR invites applications for 548 vacancies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.