മുംബൈ: മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറേയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തു. വാശിയിലെ ടോള്‍ ബൂത്തിലേയ്ക്ക് പോകുന്നതിനിടയിലാണ് അറസ്റ്റ്. സയനില്‍ വെച്ച് രാജ് താക്കറേയെ തടഞ്ഞ പോലീസ് മടങ്ങിപ്പോകാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.
രാജ് താക്കറേയെ പോലീസ് വാനില്‍ ചെമ്പൂരിലേയ്ക്ക് കൊണ്ടുപോയി. റോഡ് ഉപരോധം ഉല്‍ഘാടനം ചെയ്യാനായി വാശിയിലേയ്ക്ക് പോവുകയായിരുന്നു താക്കറേ. അതേസമയം താക്കറേയുടെ അറസ്റ്റിനെക്കുറിച്ച് പോലീസ് തികഞ്ഞ മൗനത്തിലാണ്.
SUMMARY: Mumbai: MNS chief Raj Thackeray was arrested today by Maharashtra Police while he was on his way to Vashi toll naka.
Keywords: Maharashtra, Maharashtra Navnirman Sena, MNS, Raj Thackeray, Protest, Toll tax

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.