വധക്കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ |
1999 ല്‍ പ്രതികള്‍ സമര്‍പ്പിച്ച ദയഹാര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ 11 വര്‍ഷത്തെ കാലതാമസമുണ്ടായതായും ഇത് ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടികാട്ടി ഇവര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് അനുകൂല വികാരം തമിഴ്നാട്ടില്‍ വര്‍ധിക്കുന്നതിനാല്‍ വിചാരണ തമിഴ്നാടിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
English Summery
Rajiv Gandhi assassination case Petitions transferred to SC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.