24 മണിക്കൂറിനുള്ളില്‍ രണ്ട് കൂടിക്കാഴ്ചകള്‍; രാജ്നാഥ് സിംഗ് വീണ്ടും ആര്.എസ്.എസ് നേതാവിനെ കണ്ടു
May 11, 2014, 21:28 IST
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നതിനിടയില്‍ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് വീണ്ടും ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ആദ്യ കൂടിക്കാഴ്ചയില്‍ രാജ്നാഥ് സിംഗിനൊപ്പം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
നാളെ(തിങ്കളാഴ്ച)യാണ് ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട മല്‍സരങ്ങള്‍ നടക്കുന്നത്. അതില്‍ സുപ്രധാന മണ്ഡലമാണ് നരേന്ദ്ര മോഡി മല്‍സരിക്കുന്ന വരാണസി. മേയ് 16നാണ് വോട്ടെണ്ണുന്നത്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശീല വീണത്.
ആര്.എസ്.എസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് ഭൈയ്യാജി ജോഷി, ബിജെപിയുടെ സുരേഷ് സോണി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
SUMMARY: New Delhi: BJP president Rajnath Singh met RSS chief Mohan Bhagwat again today, their second meeting since last night. Yesterday, Mr Singh had met Mr Bhagwat at the RSS office in the national capital along with his party's prime ministerial candidate Narendra Modi. Sources say they discussed post-poll strategies
Keywords: Arvind Kejriwal, Mufti, Statements, Modi, 2014, Lok sabha poll

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.