ജറുസലേം: (www.kvartha.com 24.10.2014) കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. നവംബര്‍ 6ന് രാജ്‌നാഥ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ കാണും.
നാലു ദിവസത്തെ സന്ദര്‍ശനമാണ് പദ്ധതിയിട്ടിരിക്കുന്നത്. 2000 ത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. 2000, ജൂണില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി ടെല്‍ അവീവില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂയോര്‍ക്കില്‍ ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
SUMMARY: Jerusalem: Union Home Minister Rajnath Singh is set to visit Israel next month, amid a flurry of bilateral engagements signalling deepening of ties.
Keywords: Jerusalem, Home Minister, Rajnath Singh, Israel, Prime Minister, Benjamin, Netanyahu,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.