രാംദേവിന്റെ അനന്തിരവള്‍ ലാലു പ്രസാദിന്റെ മകന്റെ വധുവായി എത്തുന്നു
Nov 9, 2016, 14:11 IST
പാറ്റ്‌ന: (www.kvartha.com 09.11.2016) രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നാണ് പ്രമാണം. അതുകൊണ്ട് തന്നെ യോഗ ഗുരു ബാബ രാംദേവിന്റെ അനന്തിരവളും ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹ വാര്‍ത്ത അവിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല.
ബീഹാര്‍ ആരോഗ്യമന്ത്രിയും ലാലു യാദവിന്റെ മൂത്ത മകനുമായ തേജ് പ്രതാപ് യാദവാണ് രാംദേവിന്റെ അനന്തിരവളരെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇത് സംബന്ധിച്ച ആലോചന പുരോഗമിക്കുന്നേയുള്ളു. ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ട്.
ബാബ രാംദേവ് ബിജെപിയുടെ കരുത്തനായ അനുയായിയാണ്. എന്നാല്‍ ലാലു പ്രസാദാകട്ടെ ബിജെപിയുടെ ശക്തനായ വിമര്‍ശകനും.
SUMMARY: A marriage could bring two political heavyweights, backing different ideologies, in a bond together. If sources are to be believed, Yoga Guru Baba Ramdev is keen to get his niece married to RJD chief Lalu Yadav's elder son and Bihar Health Minister Tej Pratap Yadav. What will be interesting to watch out for is how such a nuptial, if it were to take place, could lead to a realignment of political forces in Bihar.
Keywords: National, Baba Ramdev, Lalu Prasad Yadav, Wedding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.