ന്യൂഡല്‍ഹി: (www.kvartha.com 17.06.2016) യു ഡി എഫ് ചെയര്മാന് സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചെന്നിത്തലയോട് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
സാധാരണയായി പ്രതിപക്ഷ നേതാവാണ് ഈ സ്ഥാനം വഹിക്കുന്നതെന്നും അതിനാല്‍ താന്‍ യു ഡി എഫ് ചെയര്മാന് സ്ഥാനത്തുണ്ടാകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
യു ഡി എഫ് ചെയര്മാന് പദവി ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരെത്തെ അറിയിച്ചിരുന്നുവെന്നും ജൂലൈ ആദ്യവാരം കെപിസിസി- ഹൈക്കമാന്‍ഡ് യോഗം ചേരു
മെന്നും ചെന്നിത്തല വ്യക്തമാക്കി.

Keywords: New Delhi, National, India, AICC, KPCC, UDF, Oommen Chandy, Ramesh Chennithala, Sonia Gandhi, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.