രഞ്­ജി­ത്ത് സിന്‍­ഹ പുതി­യ സി.ബി.ഐ. ഡ­യ­റ­ക്ടര്‍

 


രഞ്­ജി­ത്ത് സിന്‍­ഹ പുതി­യ സി.ബി.ഐ. ഡ­യ­റ­ക്ടര്‍
ന്യൂ­ഡല്‍ഹി: സി.ബി.ഐ. ഡ­യ­റ­ക്ട­റാ­യി ര­ഞ്­ജി­ത്ത് സിന്‍­ഹ ചു­മ­ത­ല­യേ­റ്റു. എ.പി. സിംഗ് ഡ­യ­റക്ടര്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് രഞ്ജിത് സിന്‍ഹ അധികാരം ഏല്‍ക്കുന്നത്. നി­ല­വില്‍ ഇന്‍­ഡോ-­ടി­ബറ്റന്‍ ബോര്‍­ഡര്‍ പോലീ­സിന്റെ ഡ­യ­റക്ടര്‍ ജ­നറല്‍ കൂടിയാണ് ഇദ്ദേഹം.

രഞ്ജിത് സിന്‍ഹ സി.ബി.ഐ. ഡ­യ­റക്ടര്‍ ജനറലായി വരുന്നതിനെ ചൊല്ലി ബി.ജെ.പി. വിവാ­ദം ഉ­യര്‍­ത്തി­യി­രുന്നു. എ­ന്നാല്‍ ഇ­തേ കു­റി­ച്ച് പ്ര­തി­ക­രി­ക്കാന്‍ സിന്‍ഹ തയ്യാറായില്ല. സര്‍­ക്കാര്‍ നിയമിച്ചതു കൊണ്ടാണ് താന്‍ ഈ സ്ഥാനത്ത് ഇരിക്കുന്നത്. ആരാണ് തനിക്കെതിരെ പരാതി കൊടുത്തത് എന്നതിനെ പറ്റി അറിയില്ല. സിന്‍­ഹ നയംവ്യക്തമാ­ക്കി. 1974 ല്‍ ബീ­ഹാര്‍ ബാ­ച്ചി­ലെ കേ­ഡര്‍ ആ­ണ് സിന്‍ഹ.

Keywords:  Ranjith Sinha, New Delhi, CBI, Police, BJP, Complaint, Bihar, National, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia