ഗുജറാത്തിലെ ഭരണം മാതൃകാപരം:മോഡിയെ പുകഴ്ത്തി അദ്വാനിയുടെ പ്രസംഗം
Sep 16, 2013, 14:00 IST
ന്യൂഡല്‍ഹി: മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്ന അദ്വാനി ഒടുവില്‍ അയയുന്നു. നരേന്ദ്ര മോഡിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് മോഡിയുമായി കൊമ്പുകോര്‍ത്തിരുന്ന അദ്വാനി നിലപാട് മാറ്റുന്നതായി ചൂണ്ടിക്കാട്ടി
റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഗുജറാത്തിലെ മോഡിയുടെ ഭരണം മാതൃകാപരമാണെന്നും ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ മുഖ്യമന്ത്രിയാണ് മോഡിയെന്നും അദ്വാനി പറഞ്ഞു. ഛത്തീസ്ഗണ്ഡില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോഡിയെ പുകഴ്ത്തിയുള്ള അദ്വാനിയുടെ പ്രസംഗം.
നേരത്തെ മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും അദ്വാനി വിട്ടുനിന്നിരുന്നു. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്തത്തിനെതിരെ തുടക്കത്തില്‍ രംഗത്തുവന്ന അദ്വാനി പരസ്യ പ്രസ്താവനയിലൂടെയും പാര്‍ട്ടി യോഗങ്ങളിലും മോഡിക്കെതിരെ ശക്തമായി തിരിഞ്ഞിരുന്നു.
അദ്വാനി ഒരു ഘട്ടത്തില്‍ പാര്‍ട്ടിയിലെ സകല സ്ഥാനങ്ങളും രാജിവെക്കുന്നതുവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇതിനിടയില്‍ ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസ് നേതാക്കളും ഇടപെട്ട് അദ്വാനിയെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു ശേഷം തുടര്‍ന്നിങ്ങോട്ടം മോഡിക്കെതിരെ തിരഞ്ഞ അദ്വാനി പെട്ടെന്നു മോഡിയെ പുകഴ്തി പ്രസംഗിച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

Keywords: Chhattisgarh, LK Advani, BJP, Leader, Narendra Modi, Prime minister, Nationa, Reconciled? LK Advani praises Narendra Modi publicly, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.