ആ വാക്കുകള്‍ ഇനിയുണ്ടാകില്ല; മതത്തിന്റെ പേരില്‍ തമ്മിലടിക്കുന്ന യുവ തലമുറ കാണട്ടെ കഠിന പരിശ്രമത്തിലൂടെ രാഷ്ട്രപതിയായ ഒരു സാധാരണക്കാരന്റെ വാക്കുകള്‍
Jul 28, 2015, 16:37 IST
ന്യൂഡല്‍ഹി: (www.kvartha.com 28/07/2015) തന്ത്രങ്ങളിലൂടേയും കുതന്ത്രങ്ങളിലൂടേയും പ്രധാനമന്ത്രിയായ ചായക്കടക്കാരന്റെ വാക്കുകളേക്കാള്‍ ശക്തിയുണ്ട് സാധാരണക്കാരനായ ഈ മുന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍ക്ക്. നന്മയുടേയും നല്ല വാക്കുകളുടേയും ആള്‍ രൂപമായിരുന്നു ഡോ എപിജെ അബ്ദുല്‍ കലാം. മുന്‍ രാഷ്ട്രപതി, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, വാഗ്മി.... അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
ഇനിയുണ്ടാകില്ല ആര്‍ക്കും പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍. കരുണ നിറഞ്ഞ, സ്‌നേഹം നിറഞ്ഞ നോട്ടവും സാമീപ്യവും ഇനിയുണ്ടാകില്ല. ലോകമറിയുന്ന ശാസ്ത്രജ്ഞന്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ മനസില്‍ ഇടം നേടിയത് തന്റെ ജീവിതം കൊണ്ടാണ്.
കാണാം അദ്ദേഹത്തിന്റെ പ്രശസ്തമായ ചില വാക്കുകള്‍.
SUMMARY: Dr APJ Abdul Kalam had a way with words - from his memorable speeches while addressing students all over India to his inspirational books and essays including his autobiography 'Wings of Fire'. Kalam's words motivated generations of Indians to dream big and work hard towards achieving them.
Keywords: APJ Abdul Kalam, Former President, Inspirational Quotes,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.