ചെന്നൈ: (www.kvartha.com 22/02/2015) ചെന്നൈയില്‍ വന്‍ സ്വര്‍ണ വേട്ട. 1.50 കോടി രൂപയുടെ സ്വര്‍ണവുമായി ചെന്നൈ വിമാനത്താവളത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ പിടിയില്‍ പിടിയി
ദുബായില്‍ നിന്നും എത്തിയ മൊഹമ്മദ് റാഫി, മൊഹമ്മദ് അന്‍സാരി എന്നവരാണ് സ്വര്‍ണവുമായി പിടിയിലായത്.
സ്വര്‍ണം ലഗേജിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.
Also Read: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ല്‍.
ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.
ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്നും എത്തിയ മൊഹമ്മദ് റാഫി, മൊഹമ്മദ് അന്‍സാരി എന്നവരാണ് സ്വര്‍ണവുമായി പിടിയിലായത്.
സ്വര്‍ണം ലഗേജിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.
Also Read:
Keywords: Airport, Gold, chennai, Dubai, Passengers, Customs, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.