പനാജി: (www.kvartha.com 06.11.2014) ഗോവന്‍ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ച് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ മുഖ്യമന്ത്രിക്കസേരയ്ക്കായി പിടിവലി ആരംഭിച്ചു. ആര്‍.എസ്.എസ് നേതാക്കളായ ലക്ഷ്മികാന്ത് പര്‍ശേഖര്‍, രാജേന്ദ്ര അര്‍ലെകര്‍ എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്താന്‍ ചരടുവലി നടത്തുന്നത്. വ്യാഴാഴ്ച ചേരുന്ന ബിജെപി യോഗത്തില്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് പുതിയ ആളെ തീരുമാനിക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യോഗം. മനോഹര്‍ പരിക്കറിനൊപ്പം ഡല്‍ഹിയിലേയ്ക്ക് പോയ ഗോവ ബിജെപി പ്രസിഡന്റ് വിനയ് ടെണ്ടുല്‍ക്കറും ജനറല്‍ സെക്രട്ടറി സതീഷ് ദോണ്ടും ഇന്ന് ഉച്ചയോടെ യോഗത്തില്‍ പങ്കെടുക്കാനായി ഗോവയിലെത്തും.
ഡല്‍ഹിയിലെത്തിയ പരിക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബിജെപി പ്രസിഡന്റ് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ചയോടെ കേന്ദ്രമന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്നാണ് റിപോര്‍ട്ട്.
SUMMARY: Panaji: Amid speculations of Goa Chief Minister Manohar Parrikar being elevated as Union minister, BJP local unit will on Thursday meet and is expected to finalise a name for state's top job. According to party sources, Parrikar who is currently in New Delhi along with Goa unit president Vinay Tendulkar and General Secretary Satish Dhond will arrive in Goa to attend the meeting this afternoon.
Keywords: Goa, Chief minister, Manohar Parikar, Union cabinet,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.