ഭോപാല്‍: (www.kvartha.com 08.07.2014) ആര്‍.എസ്.എസ് നേതാവും വക്താവുമായ രാം മാധവ് ബിജെപിയിലേയ്ക്ക്. ബിജെപിയിലേയ്‌ക്കെത്തുന്ന രാം മാധവിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനമോ പാര്‍ട്ടി വക്താവ് സ്ഥാനമോ ആകും നല്‍കുക. മദ്ധ്യപ്രദേശില്‍ തിങ്കളാഴ്ച നടന്ന ആര്‍.എസ്.എസ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ആര്‍.എസ്.എസ് കൈകൊണ്ടതായാണ് റിപോര്‍ട്ട്.
ഇപ്പോഴത്തെ ബിജെപി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അമിത് ഷായെ ഉടനെ ബിജെപി പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ അമിത് ഷായുടെ പേര് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ആര്‍.എസ്.എസിനുള്ളിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് അമിത് ഷായ്ക്ക് തടസമാകുന്നത്.
ബിജെപി പ്രസിഡന്റായി അമിത് ഷായെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ രാം മാധവിന്റെ പാര്‍ട്ടി പ്രവേശവും സ്ഥാനവും പ്രഖ്യാപിക്കപ്പെടും. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്.
SUMMARY: Bhopal: RSS leader and spokesperson Ram Madhav may join the Bharatiya Janata Party soon. He may either be appointed as the general secretary or be the party spokesperson, as per reports on Monday.
Keywords: RSS, Ram Madhav, BJP, Amit Shah, BJP president, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.