ഭട്കലിനെ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല; കുറ്റാരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: സബീര്‍ അലി
Mar 29, 2014, 15:51 IST
ന്യൂഡല്‍ഹി: അംഗത്വം റദ്ദാക്കരുതെന്ന് ബീഹാര്‍ ബിജെപിയോട് സബീര്‍ അലി. രാജ്യസഭ എം.പിയും മുന്‍ ആര്.ജെഡി നേതാവുമായ സബീര്‍ അലിയുടെ അംഗത്വം പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ആവശ്യം. പാര്‍ട്ടി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ ആരോപണം തെറ്റാണെന്നും സ്വപ്നത്തില്‍ പോലും യാസീന്‍ ഭട്കലിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നഖ്വിയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും സബീര്‍ അലി പറഞ്ഞു.
അംഗത്വം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ധര്‍മേന്ദ്ര പ്രഥാന് ഞാന്‍ കത്തയച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച് എനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ് സബീര്‍ അലി കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Amid growing dissidence within the BJP inducting him into its ranks, expelled JD(U) leader Sabir Ali on Saturday urged the Bihar BJP unit to put his membership on hold.
Keywords: Elections 2014, Bharatiya Janata Party, Mukhtar Abbas Naqvi, Janata Dal (United), Sabir Ali, Rashtriya Swayamsevak Sangh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.