ന്യൂഡല്‍ഹി: (www.kvartha.com 14.11.2016) പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ക്ക് പകരമുള്ള 2000 രൂപയുടെ നോട്ടുകള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് ഏത് മാര്‍ഗത്തിലൂടെയും പണം എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമപരിഗണന
നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മൈക്രോ എ.ടി.എം സംവിധാനം നടപ്പാക്കും.
ഒരു ദിവസം തന്നെ പലതവണ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും പണം മാറുന്നതിന് ബാങ്കുകളില്‍ പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തും.
Keywords: SBI to calibrate 1,000 ATMs for Rs 2,000 notes on Tuesday, Financial, Secretary, Micro ATM, Permission, Handicapped, New Delhi, National.
ജനങ്ങള്‍ക്ക് ഏത് മാര്‍ഗത്തിലൂടെയും പണം എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമപരിഗണന
ഒരു ദിവസം തന്നെ പലതവണ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും പണം മാറുന്നതിന് ബാങ്കുകളില്‍ പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തും.
Also Read:
ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Keywords: SBI to calibrate 1,000 ATMs for Rs 2,000 notes on Tuesday, Financial, Secretary, Micro ATM, Permission, Handicapped, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.