കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ഹര­ജി ചൊ­വ്വാഴ്ച പരിഗണിക്കും

 


ന്യൂഡല്‍­ഹി: നാ­ട്ടില്‍ പോ­കാന്‍ അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാ­വി­കര്‍ നല്‍കിയ ഹരജി സുപ്രീംകോട­തി ചൊ­വ്വാഴ്ച പരിഗണി­ക്കും.

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ഹര­ജി ചൊ­വ്വാഴ്ച പരിഗണിക്കും
ഇറ്റലിയില്‍ പോകാന്‍ ഒരു മാസത്തേക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്ക­ണമെന്ന ആ­വ­ശ്യ­വു­മാ­യാണ് ഹരജി നല്‍കി­യത്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണി­ക്കുന്നത്.

Keywords: Petition, Lieu, Bail, Demand, Althamas Kabeer, Sea, Murder, Italian marine, New Delhi, Natives, Supreme Court of India, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, SC issues notice on Italian marines` plea to return to Italy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia