വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

 


ഡെല്‍ഹി: പത്രപ്രവര്‍ത്തകരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട മദീജിയ വേജ് ബോര്‍ഡ് കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ പത്ര ഉടമകളും ന്യൂസ് ഏജന്‍സികളും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവ്2011 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കണം. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പത്രജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൂന്നിരട്ടിവരെ വര്‍ധിപ്പിക്കണം,
വിരമിക്കല്‍ പ്രായം 65 വയസായിആയി ഉയര്‍ത്തണം തുടങ്ങിയവയായിരുന്നു ജസ്റ്റിസ് മജീദിയ കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്

Keywords:  SC orders implementation of Majithia Wage Board, New Delhi, Justice, Salary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia