വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സ്കൂൾ മാനേജർക്ക് ജീവപര്യന്തം
Jun 3, 2016, 23:09 IST
കൽബുർഗി: (www.kvartha.com 03.06.2016) സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സ്കൂൾ മാനേജർക്ക് 10 വർഷം ജയിൽ ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും. മാരുതി അമരെപ്പ താരെ എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനായി പ്രതിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു. ഇതിൽ നിന്ന് കിട്ടുന്ന തുകയാണ് പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകുക.
2002ലാണ് കേസിന് ആസ്പദമായ സംഭവം. 34കാരനായ മാരുതി എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പിടിക്കപ്പെട്ടതോടെ ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടി പലതവണ ഗർഭിണിയായി. അപ്പോഴെല്ലാം ഗർഭച്ഛിദ്രം നടത്തി. പത്താം തവണയും ഗർഭിണി ആയപ്പോൾ ഇയാൾ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ഇത്തവണ പെൺകുട്ടി എതിർത്തു. പ്രതിരോധിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ വീട്ടിലേക്ക് പോവുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവ പരമ്പരകൾ പുറത്തറിഞ്ഞത്.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ഇയാൾ.
SUMMARY: Kalaburagi: The Bidar district session court sentenced Maruthi Amreppa Taare to life imprisonment and a fine of Rs 5,000 for raping a 14-year old girl for 10 years. The court ordered the district administration to seize his property and give a compensation of Rs 5 lakh to the survivor.
Keywords: Kalaburagi, Bidar district, Session court, Sentenced, Maruthi Amreppa Taare, Life imprisonment, Fine, 14-year old girl, 10 years,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.