ബാങ്കോക്ക്: (www.kvartha.com 06.11.2019) തായ്‌ലാന്‍ഡില്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ തായ്‌ലാന്‍ഡിലാണ് സംഭവം. മുസ്ലിം വിമതരെന്ന് സംശയിക്കുന്നവരാണ് ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്.
ആക്രമണത്തില്‍ 12 പേര്‍ സംഭവസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ആശുപത്രിയിലും ആണ് മരിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച സൈനിക പോസ്റ്റുകള്‍ക്കു നേരെയും വിമതര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ തായ്‌ലാന്‍ഡിലുണ്ടായ കലാപങ്ങളില്‍ 7,000 പേരാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: National, Bangkok, Thailand, News, attack, Dead, hospital, Army, post, Several killed in attack in southern Thailand's Yala province

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.