കഫേയുടെ മറവില്‍ സെക്‌സ് റാക്കറ്റ്; പിടിയിലായത് കോളേജ് വിദ്യാര്‍ത്ഥിനികള്‍

 


ഭിവാനി(റോഹ്തക്): കഫേയില്‍ റെയ്ഡിനെത്തിയ പോലീസിന്റെ വലയിലായത് കോളേജ് വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍. ചില രഹസ്യ വിവരങ്ങളെതുടര്‍ന്നാണ് പോലീസ് കഫേയില്‍ റെയ്ഡിനെത്തിയത്. ഇതിന് മുന്‍പും മഹേം റോഡില്‍ സ്ഥിതിചെയ്യുന്ന കഫേയില്‍ റെയ്ഡുകളുണ്ടായിട്ടുണ്ട്.

കഫേ മാനേജര്‍ മുകേഷിന്റെ മേല്‍നോട്ടത്തിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പോലീസിനെ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 4 വിദ്യാര്‍ത്ഥിനികളും 3 വിദ്യാര്‍ത്ഥികളുമാണ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്.

കഫേയുടെ മറവില്‍ സെക്‌സ് റാക്കറ്റ്; പിടിയിലായത് കോളേജ് വിദ്യാര്‍ത്ഥിനികള്‍അറസ്റ്റിലായവരെ കാണാനായി പ്രദേശവാസികള്‍ തടിച്ചുകൂടിയതോടെ റോഡില്‍ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ പോലീസ് ലാത്തിവീശിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

SUMMARY: Bhiwani (Rohtak): Rohtak police on Tuesday succeeded in busting another sex racket in the city where college boys and girls were caught in compromising positions.

Keywords: Sex Racket, Busted, Students, Compromising position,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia