പാറ്റ്ന: ഗുജറാത്ത് കലാപത്തിന്റെ നിഴല്‍ മോഡിയെ വിട്ടുപോവുകയില്ലെന്ന് ജെഡിയു നേതാവും രാജ്യസഭാംഗവുമായ ശിവാനന്ദ് തിവാരി. കീഴ്കോടതിയില്‍ നിന്നും ആശ്വാസം ലഭിച്ചാലും 2002ലെ കലാപത്തിന്റെ നിഴല്‍ മോഡിയെ പിന്തുടരും തിവാരി പറഞ്ഞു. മോഡിക്ക് ഏകാധിപതികളുടെ സ്വഭാവമാണെന്നും താന്‍ രാജ്യത്തിന് അതീതനാണെന്ന് ചിന്തിക്കുന്നവനുമാണെന്ന് ശിവാനന്ദ് തിവാരി നേരത്തേ ആരോപിച്ചിരുന്നു.
ബീഹാറില്‍ ജെഡി(യു)ബിജെപി സഖ്യമായിരുന്നു 2013 ജൂണ്‍ വരെ ഭരണം നടത്തിയിരുന്നത്. എന്നാല്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ 17 വര്‍ഷമായി നിലനിന്ന ബിജെപി സഖ്യം ജെഡിയു ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ താന്‍ അതീവ ദുഖിതനായിരുന്നുവെന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഡി തന്റെ ബ്ലോഗറില്‍ വ്യക്തമാക്കിയത്.
SUMMARY: Patna: Janata Dal United (JD-U) leader and Rajya Sabha MP Shivanand Tiwari on Wednesday said that shadow of 2002 riots will not leave Gujarat Chief Minister Narendra Modi, who is also the prime ministerial candidate of the Bharatiya Janata Party.
Keywords: Narendra Modi, 2002 Gujarat violence, Shivanand Tiwari, Bharatiya Janata Party, Gujarat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.