ഷീലാ ദീക്ഷിത് രാജിവെച്ചു; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്
Dec 8, 2013, 12:42 IST
ന്യൂഡല്‍ഹി: ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് ഷീലാ ദീക്ഷിതിന്റെ രാജി.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച ഷീലാ ദീക്ഷിതിനെ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള് 4,420 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ ഡല്‍ഹി തുടര്‍ച്ചയായി മൂന്ന് തവണ ഭരിച്ച ഷീലാ ദീക്ഷിത് യുഗത്തിനാണ് അന്ത്യമായത്. ആം ആദ്മി പാര്‍ട്ടിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കൂപ്പുകൂത്തുമെന്ന് ഏറെക്കുറേ ഉറപ്പിച്ചു.
ഡല്‍ഹിയില്‍ ബി.ജെ.പി 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എ.എ.പി 23 സീറ്റുകളിലും കോണ്‍ഗ്രസ് എട്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷമായ 36 സീറ്റുകള്‍ക്ക് അരികെയാണ് ബി.ജെ.പി.
Keywords : New Delhi, Chief Minister, Election, Resignation, National, Election, Politics, Sheila Dikshit, Congress, BJP, AAP, Arvind Kejriwal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച ഷീലാ ദീക്ഷിതിനെ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള് 4,420 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ ഡല്‍ഹി തുടര്‍ച്ചയായി മൂന്ന് തവണ ഭരിച്ച ഷീലാ ദീക്ഷിത് യുഗത്തിനാണ് അന്ത്യമായത്. ആം ആദ്മി പാര്‍ട്ടിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കൂപ്പുകൂത്തുമെന്ന് ഏറെക്കുറേ ഉറപ്പിച്ചു.
ഡല്‍ഹിയില്‍ ബി.ജെ.പി 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എ.എ.പി 23 സീറ്റുകളിലും കോണ്‍ഗ്രസ് എട്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷമായ 36 സീറ്റുകള്‍ക്ക് അരികെയാണ് ബി.ജെ.പി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.