ഷിംല: 105 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ഷിംലയില്‍ ശക്തമായ മഴ. കനത്ത മഞ്ഞ് വീഴ്ചയില്‍ മഞ്ഞിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണ് ജനങ്ങളെ ദുരിതത്തിലാക്കി മഴ പെയ്തത്. 76 മില്ലിമീറ്റര്‍ മഴയാണ് ഇന്ന് ഷിംലയില്‍ ലഭിച്ചത്. 1908 ഫെബ്രുവരി 2ന് 63.5 മില്ലീമീറ്റര്‍ മഴയാണ് ഷിംലയില്‍ ലഭിച്ചത്. ഈ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്.
ഷിംലയില്‍ നിന്നും 190 കിമീ അകലെ കിന്നൗറില്‍ മഞ്ഞിടിച്ചിലില്‍ വീടുകള്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഷിംലയില്‍ 25 സെന്റീമീറ്റര്‍ മഞ്ഞ് വീഴ്ചയും മണാലിയില്‍ 50 സെന്റീമീറ്റര്‍ മഞ്ഞ് വീഴ്ചയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
SUMMERY: Shimla: Normal life on Wednesday came to a halt in tribal areas of Himachal Pradesh as heavy snowfall triggered avalanches in the state, while Shimla recorded highest rainfall of 76 mm, breaking a 105-year-old record when it received 63.5 mm rain on February 2,1908.
Keywords: National, Collapsed, Houses, Avalanche, Hit, Cluster of houses, Kinnaur, 190 km from Shimla,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.