ഷിന്‍ഡെ മലക്കം മറിഞ്ഞു: രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നത് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യം

 


ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശരത് പവാറിനെ പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി മലക്കം മറിഞ്ഞു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ഷിന്‍ഡെ മലക്കം മറിഞ്ഞു: രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നത് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യംപവാര്‍ മഹാരാഷ്ട്ര സ്വദേശിയാണെന്നതാണ് ഞാന്‍ കണ്ടെത്തിയ വലിയ കാര്യം. പവാര്‍ എന്റെ സുഹൃത്ത് കൂടിയാണ്. പ്രധാനമന്ത്രിയാകുന്നയാള്‍ മഹാരാഷ്ട്രക്കാരനാകുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട് ഷിന്‍ഡെ പറഞ്ഞു.

1992ല്‍ ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞു. കൂടാതെ തന്നെ രാഷ്ട്രീയ രംഗത്തേയ്ക്ക് നയിച്ചത് ശരത് പവാറാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: After Union Home Minister Sushilkumar Shinde expressed his support for NCP chief Sharad Pawar saying that he would be happy to see him as the prime minister, on Saturday backtracked from his remark.

Keywords: Shinde while speaking to media, said that if a Maharashtrian becomes the prime minister then he will feel good. "I told them (reporters) that Pawar is from Maharashtra and a friend. If a PM is from Maharashtra then I will feel good," Shinde said.
Keywords: Sushilkumar Shinde, Sharad Pawar, Prime Minister, Congress, Nationalist Congress Party. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia