മുംബൈ: (www.kvartha.com 12.09.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി സഖ്യകക്ഷിയായ ശിവസേനയും. ബീഹാറില്‍ പാര്‍ട്ടിക്ക് നല്ല പിന്തുണയാണുള്ളതെന്നും പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുവെന്നും സേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു.
ഹിന്ദുത്വ അജണ്ടയും വികസനവും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ പ്രചാരണത്തിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എത്തുമെന്നാണ് സൂചന.
കേന്ദ്രത്തിലും മുംബൈയിലും ബിജെപിയുമായി സഖ്യത്തിലാണെങ്കിലും ഇരുപാര്‍ട്ടിക്കിടയിലും അഭിപ്രായ വിത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. മുംബൈ മാസ നിരോധനത്തിനുമെതിരെ ശിവസേന രംഗത്തെത്തിയിരുന്നു.
അതെസമയം ശിവസേനയുടെ രംഗപ്രവേശം ബീഹാറില്‍ ബിജെപി വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ് സൂചന. അതേസമയം തൃപ്തികരമായി സീറ്റ് വിഭജിച്ച് നല്‍കിയാല്‍ ആ പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമെന്നും ശിവസേന പറയുന്നു.
SUMMARY: The Shiv Sena, an ally of BJP at the Centre and Maharashtra, has decided to contest Bihar assembly elections on Hindutva and development plank.
Keywords: Bihar Assembly Poll, Shiv Sena, BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.