ശിവാജി പാർക്കിൽ നിന്നും താക്കറേ സ്മാരകം നീക്കാൻ ശിവസേന സമ്മതിച്ചു
Dec 15, 2012, 13:50 IST
മുംബൈ: അന്തരിച്ച ശിവസേന തലവൻ ബാൽ താക്കറേയുടെ സ്മാരകം ശിവാജി പാർക്കിൽ നിന്നും നീക്കാൻ ശിവസേന ഒടുവിൽ സമ്മതം മൂളി. ഡിസംബർ 17ന് ബാൽ താക്കറേയുടെ അന്ത്യസംസ്ക്കാരചടങ്ങുകൾ നടന്ന സ്ഥലത്ത് താൽക്കാലിക സ്മാരകം വച്ചുകെട്ടി പൂജകളും പ്രാർത്ഥനകളും നടത്തിവരികയായിരുന്നു ശിവസേന. ഇത് വിവാദമായതിനെത്തുടർന്ന് സ്മാരകം 24 മണിക്കൂറിനുള്ളിൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസങ്ങൾക്കുമുൻപ് മുംബൈ മുസിപ്പൽ കമ്മീഷൻ ശിവസേനയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
തുടന്നാണ് താക്കറേ താൽക്കാലിക സ്മാരകം നീക്കാൻ ശിവസേന സമ്മതിച്ചത്. ശിവസേന രാജ്യസഭാ എം.പി സഞ്ജയ് റൗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെ ബാൽതാക്കറേയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കണമെന്ന ആവശ്യം ശിവസേന മുൻപോട്ട് വച്ചിട്ടുണ്ട്.
SUMMERY: Mumbai: Shiv Sena on Friday said it may shift the temporary memorial to party chief Bal Thackeray, built at the spot where he was cremated last month, on December 17.
Keywords: National, Mumbai, Shivaji Park, Mumbai, Shiv Sena, Temporary memorial, Bal Thackeray, Built, Cremated, December 17, Makeshift structure, Balasaheb, Sena Rajya Sabha MP, Sanjay Raut,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.