ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും: ശിവസേന

 


ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും: ശിവസേന
മുംബയ്: ശിവസേന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. ഗുജറാത്ത് നിയമസഭയിലേയ്ക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ശിവസേന മത്‌സരിക്കുമെന്നും ഇതിനായുളള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് റൗത് പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളില്‍ ശിവസേന മത്‌സരിക്കുമെന്നത് സംബന്ധിച്ച് സഞ്ജയ് റൗത് വ്യക്തമാക്കിയില്ല. ദേശീയ തലത്തില്‍ എന്‍.ഡി.എയുടെ ഭാഗവും മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ മുഖ്യ സഖ്യകക്ഷിയുമാണ് ശിവസേന.

SUMMARY: Shiv Sena on Monday said it will field candidates in BJP-ruled Gujarat, where Assembly election is due by the year-end, indicating fissures in the two decades-old saffron alliance.

key words:
Shiv Sena , BJP-ruled Gujarat, Assembly election, saffron alliance, Gujarat Assembly election, NDA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia