ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മകളെ പിതാവ് വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടം
Jan 8, 2014, 14:32 IST
മീററ്റ്: ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയാക്കിയ മകളെ പിതാവ് വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. യുപിയിലെ മീററ്റിലാണ് സംഭവം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ മരിച്ചപ്പോള്‍ മുതല്‍ ഇയാള്‍ മകളെ നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
പ്രതിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കിലും മാതാവിന്റെ മരണശേഷം അവര്‍ മുത്തശ്ശനൊപ്പമാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ പുറത്തിറങ്ങാന്‍ പിതാവ് അനുവദിച്ചിരുന്നില്ല. ആഴ്ചകള്‍ക്ക് മുന്‍പ് വീടിന് പുറത്തിറങ്ങിയതോടെയാണ് അയല്‍ വാസികള്‍ പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചത്.
തുടര്‍ന്ന് അയല്‍ വാസികള്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. അയല്‍ വാസികളാണ് പെണ്‍കുട്ടിയേയും പിതാവിനേയും നാട്ടുകൂട്ടത്തിന് മുന്‍പിലെത്തിച്ചത്. പിതാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന നാട്ടുകൂട്ടത്തിന്റെ ഉത്തരവില്‍ ഞെട്ടിയിരിക്കുകയാണ് ഗ്രാമവാസികളും പെണ്‍കുട്ടിയും.
SUMMARY: Meerut: In a shocking incident reported from the Lisadi area of Meerut district, a man who allegedly raped his daughter repeatedly was asked to marry her by the village Panchayat.
Keywords: National, Pregnant, Daughter, Father, Panchayath, Meerut, UP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.