Food | ഈ ഫാസ്റ്റ് ഫുഡ് വിഭവം നിങ്ങൾ കഴിക്കാറുണ്ടോ? പതുക്കെ വയറിന് വിഷമായി മാറുമെന്ന് ആരോഗ്യ വിദഗ്ധർ; കാത്തിരിക്കുന്നത് കാൻസർ അടക്കമുള്ള രോഗങ്ങൾ
Aug 10, 2023, 13:52 IST
ന്യൂഡെൽഹി: (www.kvartha.com) ഇക്കാലത്ത് ഫാസ്റ്റ് ഫുഡിന്റെ വിപണി തഴച്ചുവളരുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇത് പ്രിയപ്പെട്ടതായി മാറി. ഫാസ്റ്റ് ഫുഡിലെ മിക്ക വിഭവങ്ങളും മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തെ നേരിട്ട് ദോഷകരമായി ബാധിക്കുന്നു. എല്ലാ ഫാസ്റ്റ് ഫുഡുകളും ആളുകൾക്ക് പ്രിയപ്പെട്ടതാണെങ്കിലും, മോമോസ് (Momos) ഏറ്റവും മുകളിലാണ്.
മോമോസ് ചൈനീസ് വിഭവമാണ്. ഇക്കാലത്ത് ആളുകൾ ധാരാളം കഴിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ മോമോസ് പതുക്കെ നിങ്ങളുടെ വയറിന് വിഷമായി മാറുമെന്ന് നിങ്ങൾക്കറിയാമോ. അതിന്റെ രുചി പതുക്കെ നിങ്ങളുടെ ശരീരത്തെ രോഗിയാക്കുന്നു. റാഞ്ചി റിംസിലെ ന്യൂറോയും നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. വികാസ് കുമാർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് പ്രകാരം നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ മോമോസ് മതി.
മോമോസ് എത്രത്തോളം ദോഷകരമാണ്?
* കുടലിന് മാരകമായത്:
മൈദ കൊണ്ട് ഉണ്ടാക്കുന്ന മോമോസ് ആരോഗ്യത്തിന് ദോഷം ചെയ്യും. ഗോതമ്പില്‍ നിന്നാണ് മൈദ ഉണ്ടാക്കുന്നതെങ്കിലും ഇതിന്റെ നിര്‍മാണ രീതി തികച്ചും വ്യത്യസ്തമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗോതമ്പ് പൊടി ഉണ്ടാക്കുമ്പോള്‍ ഗോതമ്പിന്റെ മുകളിലെ തവിട് നീക്കം ചെയ്യാറില്ല. ഇവ നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകങ്ങള്‍ നല്കുന്നു. എന്നാൽ, മൈദ ഉണ്ടാക്കുമ്പോൾ അതില്‍ നിന്ന് നാരുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടും. കൂടാതെ മൈദ ഉണ്ടാക്കുമ്പോള്‍ പ്രോട്ടീനും നശിക്കുന്നു. നാരിന്റെയും പ്രോട്ടീന്റെയും അഭാവത്തില്‍ മൈദ കുടലില്‍ പറ്റിനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇത് കുടലിനെ സാരമായി ബാധിക്കുന്നു.
* കിഡ്നിക്ക് ദോഷം:
പല രോഗങ്ങൾക്കും വിരുന്നൊരുക്കാൻ മോമോസ് മതിയാകും. മോമോസ് ഉണ്ടാക്കുന്ന മാവ് രാസവസ്തുക്കൾ ഉപയോഗിച്ച് മിനുക്കിയാണ്. ബെൻസോയിൽ പെറോക്സൈഡ് എന്നാണ് ഈ രാസവസ്തുവിന്റെ പേര്. ഈ കെമിക്കൽ ബ്ലീച്ചർ തന്നെയാണ് മുഖം വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിൽ ചെന്ന് കിഡ്നിയെയും പാൻക്രിയാസിനെയും തകരാറിലാക്കുന്നു. കൂടാതെ പ്രമേഹ സാധ്യതയും വർധിപ്പിക്കുന്നു.
* രക്തസ്രാവത്തിനുള്ള സാധ്യത:
ചുവന്ന മുളക് ചട്ണിയും മോമോസിനൊപ്പം വിളമ്പുന്നു. യഥാർത്ഥത്തിൽ, ഈ ചട്ണി ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എരിവുള്ള ചട്ണി കഴിച്ചാൽ പൈൽസ്, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇതുകൂടാതെ, ഈ ചട്ണി ആമാശയത്തിലും കുടലിലും രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
* ശരീരഭാരം കൂടും:
അജിനോമോട്ടോ അഥവാ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തുവും മോമോസിൽ ചേർക്കാറുണ്ട്. മോമോസിന്റെ രുചിയും മണവും വർധിപ്പിക്കാൻ ഈ രാസവസ്തു ഉപയോഗിക്കുന്നു. ഇതുമൂലം കാൻസർ വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. പൊണ്ണത്തടി, മസ്തിഷ്കത്തിന്റെയും കരളിന്റെയും പ്രശ്നങ്ങൾ, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ബിപി കൂടൽ തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത്തരം രാസവസ്തുക്കൾ കഴിക്കുന്നത് കാരണമാകും.
* അണുബാധയ്ക്കുള്ള സാധ്യത:
കുട്ടികളിൽ അണുബാധയ്ക്കും പുതിയ രക്ത രൂപീകരണം മന്ദഗതിയിലാക്കാനും മോമോസിന് കഴിയും. നോൺ വെജ് മോമോസിൽ ഉപയോഗിക്കുന്ന മാംസം ദീർഘകാലം സൂക്ഷിക്കുന്നത് അണുബാധയുടെ സാധ്യത വർധിപ്പിക്കാം.
Keywords: News, National, New Delhi, Cancer, Health Tips, Lifestyle, ആരോഗ്യ വാർത്തകൾ, Fast Food, Momos, Should we STOP eating momos? Reasons why momos can be bad for health.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.