സഹോദരങ്ങളെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ വനത്തില്‍ ക­ണ്ടെത്തി

 


സഹോദരങ്ങളെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ വനത്തില്‍ ക­ണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഹോദരങ്ങളെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി അതിര്‍ത്തിപ്രദേശത്തുള്ള വനത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അഞ്ച് വയസുകാരനായ ബാലനും സഹോദരിയുമാണ് കൊല്ലപ്പെട്ട­ത്.

ഉസ്മാന്‍ പൂര്‍ നിവാസികളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും വീട്ടില്‍ നിന്നും കാണാതായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച കുട്ടികളുടെ പിതാവ് ഡല്‍ഹിയിലെ കോണ്ട്രാക്ടറാണ്. കൊലപാതകത്തെക്കുറിച്ച് പോലീസ് അന്‍വേഷണം ആരംഭിച്ചു.

SUMMERY: New Delhi: A five-year-old boy and his younger sister were today found murdered in a jungle in north-east Delhi, police said.

Keywords: National, Obituary, Murder, Forest, Found dead, Strangulated, Delhi, Sister, Brother, Missing 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia