സിംഗ്വിക്ക് കോണ്‍ഗ്രസ് വക്താവ് പദവിയില്‍ നിന്നും താല്‍ക്കാലിക മാറ്റം
Apr 18, 2012, 11:54 IST
ന്യൂഡല്‍ഹി: അഭിഷേക് സിംഗ്വിക്ക് കോണ്‍ഗ്രസ് വക്താവ് പദവിയില്‍ നിന്നും താല്‍ക്കാലിക മാറ്റം. സിഡി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റം. എന്നാല്‍ സിംഗ്വി സ്വയം വക്താവ് പദവിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സിംഗ്വിയുമായി ബന്ധപ്പെട്ട സിഡികള്‍ ആജ്തക്, ഹെഡ്ലൈന്‍സ് ടുഡേ, ദി ഇന്ത്യ ടുഡേ ഗ്രൂപ്പ് എന്നീ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
English Summery
Abhishek Singhvi shifted from congress spokes person
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.