ബാൽതാക്കറേയുടെ ജന്മദിനത്തിൽ സ്റ്റാമ്പ് പുറത്തിറക്കണമെന്ന് ശിവസേന
Dec 14, 2012, 13:53 IST
ന്യൂഡൽഹി: അന്തരിച്ച ശിവസേനാ നേതാവ് ബാൽ താക്കറേയുടെ ജന്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. രാജ്യസഭയിൽ ശിവസേനാ എം.പി ഭരത് കുമാർ റൗത്താണ് ആവശ്യം ഉന്നയിച്ചത്.
ജനുവരി 23നാണ് ബാൽതാക്കറേയുടെ ജന്മദിനം. താക്കറെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന് രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയോടും രാജ്യസഭയോടും റൗത്ത് നന്ദി പറഞ്ഞു.
Keywords: National, Bal Thackeray, Stamp, MP, Rajya sabha, Shiv sena, Bharat Kumar Raut, Mumbai, Chief, Hamid Ansari,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.