ഐ.പി.എല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റില്‍

 


ജയ്പൂര്‍: ഐ.പി.എല്‍ ക്രിക്കറ്റ് വാതുവയ്പുമായി ആറുപേരെ ജയ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് മത്സരത്തിനിടയിലാണ് വാതുവെയ്പ്പ് നടന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ജയ്പൂരിലെ ഒരു സ്വകാര്യഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ജയ്പൂര്‍ സ്വദേശികളായ ആകാശ് , മാതൂര്‍, കരണ്‍ശര്‍മ്മ, മുകേഷ് മീണ, വേദ് പ്രകാശ് ജാട്ട്, ലാല്‍ചന്ദ് കര്‍വ, ഫൈസല്‍ എന്നിവരാണ് പിടിയിലാത്. ഇവരില്‍ നിന്നും 78,000 രൂപയും 9മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, എല്‍.സി.ഡി ടി.വി എന്നിവ പിടിച്ചെടുത്തു.

ഐ.പി.എല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Sports, Cricket, IPL, Dubai, 7th Edition, Spot fixing, Police arrested 6 people in Jaipur, Six persons arrested for IPL match betting in Jaipur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia