അഹമ്മദാബാദ്: അവിവാഹിതയായ യുവതിയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവെന്ന ആരോപണത്തെ മറികടക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും സമിതിയിലുണ്ട്. മൂന്ന് മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതിയെ രഹസ്യമായി നിരീക്ഷിക്കാന്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ പോലീസിനേയും സാങ്കേതിക വിദ്യകളേയും ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. 2009ലാണ് സംഭവം നടന്നത്. സാഹേബ് എന്ന് വിളിക്കപ്പെടുന്നയാള്‍ക്കുവേണ്ടിയാണ് അമിത് ഷാ അധികാരം ദുര്‍വിനിയോഗം ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മോഡിയാണ് സാഹേബ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം.
അതേസമയം മോഡിക്ക് യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും യുവതിക്ക് നിരന്തരമായി എസ്.എം.എസുകള്‍ അയക്കാറുണ്ടായിരുന്നുവെന്നും സസ്‌പെന്‍ഷനിലായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തു.
SUMMARY: Ahmedabad: Under attack over alleged snooping on a woman by Gujarat police, Narendra Modi government Monday appointed a two-member Commission of Inquiry headed by a retired woman judge of the Ahmedabad High Court.
Keywords: National, Narendra Modi, Snooping Row, Gujarat, Amit Shah, Inquiry panel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.